Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​...

കോവിഡ്​ വിഷയമാക്കിയുള്ള ഹ്രസ്വചിത്രം ശ്രദ്ധേയം

text_fields
bookmark_border
കോവിഡ്​ വിഷയമാക്കിയുള്ള ഹ്രസ്വചിത്രം ശ്രദ്ധേയം
cancel
camera_alt

ഹ്രസ്വചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ 

മസ്​കത്ത്​: കോവിഡ് മഹാമാരിയിൽ ലോകം വഴിമുട്ടിയിട്ട് ഒന്നര വർഷത്തിലധികം പിന്നിട്ടു. ആദ്യ രണ്ടു തരംഗങ്ങൾ ക്കപ്പുറം മൂന്നാം തരംഗത്തെ ആശങ്കയോടെ നോക്കുന്ന മാനവ ജനതക്കു​ മുന്നിൽ ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന് വീണ്ടും ഓർമപ്പെടുത്തുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

'ഒരോർമപ്പെടുത്തൽ' എന്ന ചിത്രം ഒരു കൂട്ടം പ്രവാസി മലയാളി കല-സാംസ്​കാരിക പ്രവർത്തകരാണ്​ അണിയിച്ചൊരുക്കിയിട്ടുള്ളത്​. അനുരാജ് രാജനാണ്​ സംവിധാനം. സിമി അനുരാജാണ് നിർമാണം. ലിയോ ജോസഫ് സിയാണ് ചിത്രത്തിലെ കഥ രചിച്ചിരിക്കുന്നത്. അനുരാജ് രാജൻ, ഇന്ദു ബാബുരാജ്, പ്രദീപ് കല്ലറ, ശ്രീദേവി കിഴക്കനേല, മാസ്​റ്റർ ആരോമൽ അനുരാജ് എന്നിവരാണ്​ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്​. ഛായാഗ്രഹണം അർജുനും പ്രൊഡക്​ഷൻ കൺട്രോൾ ഇബ്രാഹിം നസീഫുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short film
News Summary - The short film on the subject of Covid is noteworthy
Next Story