Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി നായകനായ '‍െൻറ...

പ്രവാസി നായകനായ '‍െൻറ ഉമ്മ' കൊച്ചു സിനിമ ശ്രദ്ധേയമാകുന്നു

text_fields
bookmark_border
പ്രവാസി നായകനായ ‍െൻറ ഉമ്മ കൊച്ചു സിനിമ ശ്രദ്ധേയമാകുന്നു
cancel
camera_alt

ഹ്ര​സ്വ സി​നി​മ​യു​ടെ പോ​സ്​​റ്റ​ർ 

സു​ഹാ​ർ: സു​ഹാ​ർ ഫ​ല​ജി​ൽ ഫി​റ്റ്​​ന​സ്​ സെൻറ​ർ ന​ട​ത്തു​ന്ന സി​റാ​ജ്​ കാ​ക്കൂ​ർ മു​ഖ്യ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച '‍െൻ​റ ഉ​മ്മ' എ​ന്ന ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന നി​ര​വ​ധി ഷോ​ട്ട് ഫി​ലി​മു​ക​ളി​ലും ഒ​റ്റ​യാ​ൾ ചെ​റു​ഫി​ലി​മു​ക​ളി​ലും സി​റാ​ജ്​ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

സ്നേ​ഹി​ക്കാ​ൻ മാ​ത്രം അ​റി​യു​ന്നൊ​രു കു​ടും​ബം, അ​വി​ടെ ഉ​ണ്ടാ​കു​ന്ന ചി​ല സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് കാ​ഴ്ച​ക്കാ​രെ വേ​ദ​ന​യു​ടെ മു​ൾ​മു​ന​യി​ലെ​ത്തി​ച്ച് അ​വ​സാ​നം ചി​രി​പ്പി​ച്ചു ക​ട​ന്നു​പോ​കു​ന്ന സി​നി​മ​യാ​ണി​ത്​​. മ​ല​യാ​ള​സി​നി​മ​യി​ൽ ആ​ർ​ട്​ ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ര​ജീ​ഷ്​ കെ.​സൂ​ര്യ​യാ​ണ്​ സം​വി​ധാ​യ​ക​ൻ.

അ​ഞ്​​ജ​ലി, മ​ഹേ​ഷ്​ ന​ടു​വ​ണ്ണൂ​ർ, ഇ​ന്ദി​ര ഫ​റോ​ക്ക്​ എ​ന്നി​വ​രും സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.ച​ന്ദു​ മേ​പ്പ​യൂ​രാ​ണ്​ കാ​മ​റ. എ​ഡി​റ്റി​ങ്​ പ്ര​ഹ്ലാ​ദ്​ പു​ത്ത​ൻ​ചേ​രി​യും മേ​ക്ക​പ്പ്​ നൗ​ഷാ​ദ്​ യൂ​സു​ഫു​മാ​ണ്​ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short film'enta Umma'
News Summary - The short film 'enta Umma' starring Pravasi is notable
Next Story