Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അജ്നബി' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
text_fieldsbookmark_border
ചിത്രത്തിെൻറ പോസ്റ്റർ
മസ്കത്ത്: ഒമാനിലെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഒ.എസ്.എഫ് കെയർ ടുഗതർ അണിയിച്ചൊരുക്കിയ 'അജ്നബി' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പ്രവാസജീവിതത്തിെൻറ നേർക്കാഴ്ചകളാണിത്.
എഫ്.പി മീഡിയാ പ്രൊഡക്ഷൻസുമായി ചേർന്നാണ് നിർമാണം. ബാബു.പി.മുതുതലയാണ് രചനയും സംവിധാനവും. സുനിൽകുമാർ എഫ്.പി മീഡിയയാണ് കാമറ. സുജനപാല്‍ എടത്തോടത്തിലാണ് ഗാനരചന. ശ്രീജിത്ത് പുനലൂര്‍ ആണ് സംഗീതം. സ്റ്റിൽസ്: സിദ്ദീഖ് സാൻ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ മസ്കത്തിലെ പ്രവാസികളാണ് അഭിനേതാക്കൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

