Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബ്​ ലീ​ഗ്​...

അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ബു​ൽ ഗെ​യി​ത്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്​: അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ബു​ൽ ഗെ​യി​ത്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

അ​റ​ബ് ലീ​ഗി‍െൻറ ചു​മ​ത​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റി. പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visit
News Summary - The Secretary of the Arab League called on the Minister of Foreign Affairs
Next Story