Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ വാക്​സി​െൻറ...

കോവിഡ്​ വാക്​സി​െൻറ രണ്ടാമത്​ ഡോസ് ഇന്നു​ മുതൽ നൽകിത്തുടങ്ങും

text_fields
bookmark_border
കോവിഡ്​ വാക്​സി​െൻറ രണ്ടാമത്​ ഡോസ് ഇന്നു​ മുതൽ നൽകിത്തുടങ്ങും
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വാ​ക്​​സി​െൻറ ര​ണ്ടാ​മ​ത്​ ഡോ​സ്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഇ​മ്യൂ​ണൈ​സേ​ഷ​ൻ കാ​ർ​ഡു​മാ​യി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണം. ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ടെ​ക്​​സ്​​റ്റ്​ മെ​സേ​ജു​ക​ളി​ലൂ​ടെ ര​ണ്ടാ​മ​ത്​ ഡോ​സ്​ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​ത്.

ജ​നു​വ​രി 15 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 24,204 പേ​രാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​െൻറ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​ത്. ല​ക്ഷ്യ​മി​ട്ട രീ​തി​യി​ൽ വാ​ക്​​സി​നേ​ഷ​ൻ ന​ൽ​കാ​ൻ സാ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ത​ല​ത്തി​ലും വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ത​ല​ത്തി​ലും മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യ ആ​സൂ​ത്ര​ണ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ്​ ഇ​ത്​ സാ​ധി​ച്ച​ത്. വാ​ക്​​സി​െൻറ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച്​ ജ​ന​ങ്ങ​ൾ ബോ​ധ്യ​വാ​ന്മാ​രാ​ണ്​ എ​ന്ന​തി​െൻറ കൂ​ടി തെ​ളി​വാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​യെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടാ​മ​ത്തെ ഡോ​സ്​ കൂ​ടി എ​ടു​ത്താ​ൽ മാ​ത്ര​മേ വാ​ക്​​സി​ന്​ ഫ​ലം ല​ഭി​ക്കു​ക​യു​ള്ളൂ.

ര​ണ്ടാ​മ​ത്തെ ഡോ​സ്​ ന​ൽ​കു​ന്ന​ത്​ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ ആ​ദ്യ ഡോ​സ്​ ന​ൽ​കു​ക​യെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine
Next Story