Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​ലീ​ഫ് ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
relief fund
cancel
camera_alt

മ​സ്ക​ത്ത് കെ.​എം.​സി.​സി ത​ർ​മ​ത്ത് ഏ​രി​യ ചി​കി​ത്സ സ​ഹാ​യ

ഫ​ണ്ട് കൈ​മാ​റു​ന്നു

മ​സ്ക​ത്ത്: മ​സ്ക​ത്ത് കെ.​എം.​സി.​സി ത​ർ​മ​ത്ത് ഏ​രി​യ 2024 വ​ർ​ഷ​ത്തെ റി​ലീ​ഫി​ന്റെ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച 11ഓ​ളം രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. അ​ബ്ദു​ല്ല​ത്തീ​ഫ് ത​ർ​മ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ർ​മ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ലു​ഖ്മാ​ൻ ക​തി​രൂ​രി​ന്ന് കൈ​മാ​റു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The relief fund was handed over
Next Story