Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ദി രാ​ജ​കു​മാ​ര​ൻ...

സൗ​ദി രാ​ജ​കു​മാ​ര​ൻ നാ​ളെ ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
സൗ​ദി രാ​ജ​കു​മാ​ര​ൻ നാ​ളെ ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കും
cancel
camera_alt

സൗ​ദി കി​രീ​ടാ​വ​കാ​ശി​ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ

മ​സ്ക​ത്ത്: സൗ​ദി രാ​ജ​കു​മാ​ര​നും കി​രീ​ടാ​വ​കാ​ശി​യും മ​ന്ത്രി​സ​ഭ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ സ​ഉൗ​ദ് തി​ങ്ക​ളാ​ഴ്ച ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ദി​വാ​ൻ ഒാ​ഫ് റോ​യ​ൽ കോ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഒ​മാ​നും സ​ഹോ​ദ​ര​രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ന്ദ​ർ​ശ​നം ഉ​പ​ക​രി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​വും ബ​ന്ധു​ത്വ​വും ശ​ക്തി​പ്പെ​ടു​ത്താ​നും സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കും. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖി​െൻറ സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​യി സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ സ​ഉൗ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ച്ച​യു​ടെ ഭാ​ഗ​മാ​ണ് സൗ​ദി രാ​ജ​കു​മാ​ര​െൻറ സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitprince saudi
News Summary - The Prince of Saudi Arabia will visit Oman tomorrow
Next Story