പി.ഡി.ഒ 50 വിദ്യാർഥികളെ സ്പോൺസർ ചെയ്യും
text_fieldsവിദ്യാർഥികളെ സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പുവെക്കുന്നു
മസ്കത്ത്: അധ്യാപക കോഴ്സിന് പഠിക്കുന്ന 50 വിദ്യാർഥികളെ പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ സ്പോൺസർ ചെയ്യും. ഇതു സംബന്ധിച്ച് പി.ഡി.ഒ വിദ്യാഭ്യാസ മന്ത്രാലയവുമായും യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസുമായും ധാരണപത്രം ഒപ്പുവെച്ചു. മനുഷ്യവിഭവശേഷിയുടെ വികസനത്തിന് ഒപ്പം രാജ്യത്തിെൻറ വിദൂര ഭാഗങ്ങളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കൂടി ലക്ഷ്യമിട്ടുള്ള തത്വീൻ പദ്ധതിയുടെ ഭാഗമായാണ് സ്പോൺസർഷിപ്പെന്ന് പി.ഡി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

