Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രോഗിയെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
text_fieldsbookmark_border
ജബൽ അഖ്ദറിൽനിന്ന് എത്തിച്ച രോഗിയെ ഹെലിപാഡിൽനിന്ന് ആംബുലൻസിലേക്ക് മാറ്റുന്നു
മസ്കത്ത്: അടിയന്തര വൈദ്യചികിത്സ ആവശ്യമായ രോഗിയെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു. ജബൽ അഖ്ദറിലുള്ള സ്വദേശി രോഗിയെയാണ് പൊലീസ് ഏവിയേഷെൻറ ഹെലികോപ്ടറിൽ സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിൽ എത്തിച്ചത്.
Next Story

