Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; ​13 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; ​13 പേ​ർ പി​ടി​യി​ൽ
cancel
camera_alt

പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ

മ​സ്ക​ത്ത്​: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച​തി​ന്​ 13 പേ​രെ റോ​യ​ൽ ഒ​മാ​ൻ​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. 49 സൈ​ക്കി​ളു​ക​ളും നാ​ലു മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, റു​സ്താ​ഖ് സ്‌​പെ​ഷ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നി​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - The past Violation of the law;​ 13 people arrested
Next Story