Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'പ​ഞ്ചാ​ര'...

'പ​ഞ്ചാ​ര' വെ​ബ്​​സീ​രീ​സ് ശ്ര​ദ്ധേ​യ​മാ​കു​ന്നു

text_fields
bookmark_border
പ​ഞ്ചാ​ര വെ​ബ്​​സീ​രീ​സ് ശ്ര​ദ്ധേ​യ​മാ​കു​ന്നു
cancel

സൊ​ഹാ​ർ: പ്ര​വാ​സി​ക​ളാ​യ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കി​യ 'പ​ഞ്ചാ​ര' വെ​ബ്സീ​രീ​സ് ശ്ര​ദ്ധ​നേ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം യു​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്​​ത ഐ ​മാ​ജി​ക് സ്​​റ്റു​ഡി​യോ സോ​ഹ​റി​​െൻറ ബാ​ന​റി​ൽ പു​റ​ത്തി​റ​ക്കി​യ സീ​രീ​സി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഒ​മാ​നി​ൽ ആ​ദ്യ​മാ​യാ​ണ് വെ​ബ്​​സീ​രീ​സ് രം​ഗ​ത്ത് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം. ഒ​രു കു​ടും​ബ​വും മ​റ്റു ആ​നു​കാ​ലി​ക വി​ഷ​യ​വു​മാ​ണ് ചി​ത്ര​ത്തി​െൻറ ഇ​തി​വൃ​ത്തം.

ന​ർ​മ്മ​വും ചി​ന്ത​യും നേ​രം​പോ​ക്കു​മാ​യാ​ണ് 'പ​ഞ്ചാ​ര' മു​ന്നോ​ട്ടു പോ​കു​ന്ന​ത്. തു​ട​ർ സീ​രീ​സാ​യി മാ​സ​ത്തി​ൽ ര​ണ്ട് എ​പ്പി​സോ​ഡു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്ന് സം​വി​ധാ​യ​ക​നാ​യ റോ​ബി​ൻ മെ​ട്ട​യി​ൽ പ​റ​ഞ്ഞു. തി​ര​ക്ക​ഥ-​നി​ഖി​ൽ ജേ​ക്ക​ബ്, പ്രൊ​ഡ​ക്​​ഷ​ൻ ക​ൺ​ട്രോ​ള​ർ-​പ്ര​ശാ​ന്ത് വ​ട്ടോ​ളി, സം​ഗീ​തം- ജോ​ബി​ൻ ജി. ​ജോ​സ​ഫ്, നി​ർ​മാ​ണം- ജോ​സ് ചാ​ക്കോ, കാ​മ​റ ആ​ൻ​ഡ്​ എ​ഡി​റ്റി​ങ്-​പ്ര​ണ​വ് കാ​ക്ക​ന്നൂ​ർ, അ​സോ​സി​യേ​റ്റ്​- ഉ​മേ​ഷ്‌ വ​ട്ടോ​ളി എ​ന്നി​വ​രാ​ണ് അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchara' web series
News Summary - The 'Panchara' web series is notable
Next Story