Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർ 13 ലക്ഷം പിന്നിട്ടു

text_fields
bookmark_border
കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർ 13 ലക്ഷം പിന്നിട്ടു
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ല​ക്ഷം പി​ന്നി​ട്ടു.മൊ​ത്തം 13,59,065 ല​ക്ഷം പേ​രാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്. മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ 38 ശ​ത​മാ​ന​മാ​ണി​ത്. 80 ശ​ത​മാ​നം പേ​ർ​ക്ക്​ ഒ​രു ഡോ​സും 20 ശ​ത​മാ​നം പേ​ർ​ക്ക്​ ര​ണ്ടു​ വാ​ക്​​സി​നും ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The number of people who received the Covid vaccine has crossed 13 lakh
Next Story