Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ്യ​ത്ത്​ മൊ​ൈ​ബ​ൽ...

രാ​ജ്യ​ത്ത്​ മൊ​ൈ​ബ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ കുറഞ്ഞു​

text_fields
bookmark_border
രാ​ജ്യ​ത്ത്​ മൊ​ൈ​ബ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ കുറഞ്ഞു​
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ മൊ​ബൈ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ 3.3ശ​ത​മാ​ന​ത്തി​െൻറ കു​റ​വ്. ഈ ​വ​ർ​ഷം ഏ​പ്രി​ൽ​വ​രെ​യു​ള്ള ഒ​രു വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണ്​ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഉ​ള്ള​തി​നേ​ക്കാ​ൾ 6,31,325 എ​ണ്ണ​ത്തി​െൻറ കു​റ​വാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൊ​ബൈ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ കൂ​ടു​ത​ൽ പ്രീ ​പെ​യ്​​ഡ്​ ക​ണ​ക്​​ഷ​നു​ള്ള​വ​രാ​ണ്. അ​തേ​സ​മ​യം രാ​ജ്യ​ത്ത്​ ബ്രോ​ഡ്​​ബാ​ൻ​ഡ്​ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 4.6 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡ്​ അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യം ഈ ​മാ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman mobile consumers
News Summary - The number of mobile consumers in the country has decreased
Next Story