Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.സി.സി...

ജി.സി.സി രാഷ്​ട്രങ്ങളിലെ കോവിഡ്​ ബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

text_fields
bookmark_border
ജി.സി.സി രാഷ്​ട്രങ്ങളിലെ കോവിഡ്​ ബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
cancel

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മൊ​ത്തം കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്ത്​ ല​ക്ഷം ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2423 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 10.07 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ആ​റ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 54 ദ​ശ​ല​ക്ഷ​മാ​ണ്.

ആ​റ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലു​മാ​യി 9.64 ല​ക്ഷം പേ​ർ രോ​ഗ​മു​ക്​​ത​രാ​യി​ട്ടു​മു​ണ്ട്. 9244 പേ​രാ​ണ്​ ആ​കെ മ​രി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലാ​ണ്​ കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്, 5840 പേ​ർ. ഒ​മാ​നി​ൽ മ​രി​ച്ച​ത്​ 1391 പേ​രാ​ണ്. കു​വൈ​ത്തി​ൽ 872 പേ​രും യു.​എ.​ഇ​യി​ൽ 563 പേ​രും ബ​ഹ്​​റൈ​നി​ൽ 341 പേ​രും ഖ​ത്ത​റി​ൽ 237 പേ​രും മ​രി​ച്ചു. ഒ​മാ​നി​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ​യു​ള്ള രോ​ഗ റി​പ്പോ​ർ​ട്ടാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. ഇ​തു​പ്ര​കാ​രം 1.22 ല​ക്ഷം പേ​രാ​ണ്​ മൊ​ത്തം രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 1.13 ല​ക്ഷം പേ​ർ രോ​ഗ​മു​ക്​​ത​രാ​യി​ട്ടു​ണ്ട്. 7332 പേ​രാ​ണ്​ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 2344 പേ​ർ വി​ദേ​ശി​ക​ളാ​ണ്. മ​രി​ച്ച 1391 പേ​രി​ൽ 1044 പേ​രും സ്വ​ദേ​ശി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:victimscovid
Next Story