Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ധന കേന്ദ്രങ്ങള്‍ 660 ആയി ഉയർന്നു
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തെ വാണിജ്യ ഇന്ധന കേന്ദ്രങ്ങളുടെ എണ്ണം 660 ആയി ഉയര്‍ന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പുതിയ ഇന്ധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 28 അപേക്ഷകള്‍ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഓയില്‍ കമ്പനി, അല്‍ മഹ കമ്പനി, ഷെല്‍ ഒമാന്‍, ഹോര്‍മസ് എനര്‍ജി കമ്പനി എന്നിവയാണ് രാജ്യത്തെ ഔദ്യോഗിക ഇന്ധന വിതരണ സ്ഥാപനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

