Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്‌കത്ത് എക്സ്​പ്രസ്​വേ ഭാഗികമായി അടച്ചു

text_fields
bookmark_border
മസ്‌കത്ത് എക്സ്​പ്രസ്​വേ ഭാഗികമായി അടച്ചു
cancel

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് എ​ക്‌​സ്​​​പ്ര​സ്​​വേ അ​റ്റു​കു​റ്റ പ്പ​ണി​ക​ൾ​ക്കാ​യി ഭാ​ഗി​ക​മാ​യി അ​ട​ച്ചു. ഖു​റം അ​ൽ ഇ​ലാം പാ​ലം മു​ത​ൽ സീ​ബി​ലേ​ക്കു​ള്ള ഭാ​ഗം ഞാ​യ​റാ​ഴ്ച വ​രെ അ​ട​ഞ്ഞു കി​ട​ക്കു​മെ​ന്ന്​ മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഗ​താ​ഗ​ത സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Muscat Expressway was partially closed
Next Story