Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​​ത്ര​യി​ൽ...

മ​​ത്ര​യി​ൽ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി

text_fields
bookmark_border
മ​​ത്ര​യി​ൽ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി
cancel
camera_alt

മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പി​ടി​ച്ചെ​ടു​ത്ത കു​ന്തി​രി​ക്ക​വും മ​റ്റു വ​സ്തു​ക്ക​ളും

Listen to this Article

മ​സ്ക​ത്ത്​: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്ര​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​സ​ൻ​സ്​ നേ​ടാ​തെ വാ​ണി​ജ്യാ​വ​ശ്യ അ​ടി​സ്ഥാ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കു​ന്തി​രി​ക്കം പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ മ​റ്റു​ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. താ​മ​സ​സ്ഥ​ലം വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathramunicipality
News Summary - The municipality conducted an inspection in Mathra
Next Story