Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​രോ​ഗ്യ മ​ന്ത്രി...

ആ​രോ​ഗ്യ മ​ന്ത്രി റ​ഷ്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ആ​രോ​ഗ്യ മ​ന്ത്രി റ​ഷ്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രി റ​ഷ്യ​ൻ അം​ബാ​സ​ഡ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച 

മ​സ്​​ക​ത്ത്​: ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി ഒ​മാ​നി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ദി​മി​ത്രി ദൊ​ഗാ​ഡ്​​കി​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ആ​രോ​ഗ്യ രം​ഗ​ത്തെ സ​ഹ​ക​ര​ണം കൂ​ടി​ക്കാ​ഴ്​​ച​യി​ൽ വി​ഷ​യ​മാ​യി. കോ​വി​ഡ്​ മ​ഹാ​മാ​രി, വാ​ക്​​സി​ൻ നി​ർ​മാ​ണം, വാ​ക്​​സി​െൻറ ഒ​മാ​നി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​ത​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russian AmbassadorMinister of Health
Next Story