Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ര​സ്​​പ​രം...

പ​ര​സ്​​പ​രം ബ​ഹു​മ​തി​ക​ൾ കൈ​മാ​റി നേ​താ​ക്ക​ൾ

text_fields
bookmark_border
പ​ര​സ്​​പ​രം ബ​ഹു​മ​തി​ക​ൾ കൈ​മാ​റി നേ​താ​ക്ക​ൾ
cancel

മസ്കത്ത്: ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ​ര​സ്​​പ​രം ബ​ഹു​മ​തി​ക​ൾ കൈ​മാ​റി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും. അ​ൽ​ആ​ലം പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ൽ​ത്താ​നേ​റ്റി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ‘അ​ൽ സ​ഈ​ദ്​ ഓ​ർ​ഡ​ർ’ ന​ൽ​കി​യാ​ണ്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ഒ​മാ​ൻ ​ ആ​ദ​രി​ച്ച​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ക്കാ​യി ഒ​മാ​നി ഖ​ഞ്ച​റും അ​മീ​റി​ന്​ സു​ൽ​ത്താ​ൻ സ​മ്മാ​നി​ച്ചു.

കു​വൈ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ‘ഓ​ർ​ഡ​ർ ഓ​ഫ് മു​ബാ​റ​ക് ദി ​ഗ്രേ​റ്റ്’ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ അ​മീ​റും സ​മ്മാ​നി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ബ​ഹു​മ​തി​ക​ൾ കൈ​മാ​റി​യ​ത്. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് കു​വൈ​ത്ത് അ​മീ​ർ ഒ​മാ​നി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman sultanOman Newskuwait emir
News Summary - The leaders exchange honors with each other.
Next Story