Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.എൻ.എം ജി.സി.സി തല...

കെ.എൻ.എം ജി.സി.സി തല കാമ്പയിൻ തുടങ്ങി

text_fields
bookmark_border
കെ.എൻ.എം ജി.സി.സി തല കാമ്പയിൻ തുടങ്ങി
cancel
camera_alt

കെ.എൻ.എം ജി.സി.സി തല കാമ്പയിൻ ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്​ഘാടനം ചെയ്യുന്നു

മ​സ്​​ക​ത്ത്​: 'ബു​ദ്ധി​യു​ടെ മ​തം, മാ​ന​വി​ക​ത​യു​ടെ ജീ​വ​ൻ'​എ​ന്ന ത​ല​ക്കെ​ട്ടി​ൽ കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ്‌​വ സം​ഘ​ടി​പ്പി​ക്കു​ന്ന ച​തു​ർ​മാ​സ കാ​മ്പ​യി​െൻറ ജി.​സി.​സി ത​ല ഉ​ദ്‌​ഘാ​ട​നം ന​ട​ന്നു. ശൈ​ഖ് മു​ഹ​മ്മ​ദ് മ​ർ​സൂ​ഖ് അ​ൽ ഹാ​രി​ഥി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.എ​ല്ലാ സ​ഹ​ജീ​വി​ക​ളേ​യും ഉ​ൾ​കൊ​ള്ളാ​നാ​വു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് മ​നു​ഷ്യ​ൻ എ​ത്തു​മ്പോ​ഴാ​ണ് ജീ​വി​ത​വും വി​ശ്വാ​സ​വും പ​രി​പൂ​ർ​ണ​ത​യി​ലാ​വു​ക​യു​ള്ളൂ​വെ​ന്ന്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വൈ​വി​ധ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ലാ​ണ്​ മാ​ന​വി​ക​ത​യെ​ന്നും അ​തി​െൻറ വി​പ​രീ​ത​മാ​ണ് ഫാ​ഷി​സ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​ണ്ഡി​ത​ൻ സി.​എം. മൗ​ല​വി ആ​ലു​വ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ 'മാ​ന​വി​ക​ത​യു​ടെ ഇ​സ്‌​ലാ​ഹി പ​രി​സ​രം'​എ​ന്ന വി​ഷ​യ​ത്തി​ലും എം.​ടി. മ​നാ​ഫ് മാ​സ്​​റ്റ​ർ 'മാ​ന​വി​ക​ത​യു​ടെ ജീ​വ​ൻ'​എ​ന്നീ വി​ഷ​യ​ത്തി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​എ​ൻ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി ജി.​സി.​സി കോ​ഒാ​ഡി​നേ​ഷ​ൻ സ​മി​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. എം. ​അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി സ​മാ​പ​ന​ഭാ​ഷ​ണം ന​ട​ത്തി. ജി.​സി.​സി ഇ​സ്​​ലാ​ഹി കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലാ​ഹ് കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ‌​വീ​ന​ർ സു​ലൈ​മാ​ൻ മ​ദ​നി, വൈ​സ് ചെ​യ​ർ​മാ​ൻ അ​സൈ​നാ​ർ അ​ൻ‌​സാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaigngulf newsoman newsKNM GCC
Next Story