Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവീടിന്​ തീപിടിച്ചു:...

വീടിന്​ തീപിടിച്ചു: ഒമ്പതുവയസ്സുകാര​െൻറ ഇടപെടൽ കുടുംബാംഗങ്ങൾക്ക്​ രക്ഷയായി

text_fields
bookmark_border
വീടിന്​ തീപിടിച്ചു: ഒമ്പതുവയസ്സുകാര​െൻറ ഇടപെടൽ കുടുംബാംഗങ്ങൾക്ക്​ രക്ഷയായി
cancel
camera_alt

മുഅ്​തസിം അഹമ്മദ്

മ​സ്​​ക​ത്ത്​: വീ​ടി​ന്​ തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​മ്പ​തു​ വ​യ​സ്സു​കാ​ര​െൻറ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ ര​ക്ഷ​യാ​യി. ബ​ഹ്​​ല​യി​ലാ​ണ്​ തീ​പി​ടി​ച്ച​ത്. ഒ​മ്പ​തു വ​യ​സ്സു​കാ​ര​നാ​യ മു​അ്​​ത​സിം അ​ഹ​മ്മ​ദ്​ സാ​ലെ​ഹ്​ അ​ൽ ശ​ഖ്​​സി സ​ഹോ​ദ​ര​നൊ​പ്പം ടി.​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​േ​മ്പാ​ഴാ​ണ്​ ഇ​ല​ക്​​ട്രി​ക്ക​ൽ ചാ​ർ​ജ​റി​ൽ​നി​ന്ന്​ തീ ​പ​ട​ർ​ന്ന​ത്.

തു​ട​ർ​ന്ന്​ ആ​റു വ​യ​സ്സും നാ​ലു​ വ​യ​സ്സു​മു​ള്ള സ​ഹോ​ദ​രി​ക​ളെ​യും 14 മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​നെ​യും വീ​ടി​ന്​ പു​റ​ത്തെ​ത്തി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മാ​താ​വി​നെ ര​ക്ഷി​ക്കാ​ൻ അ​യ​ൽ​വാ​സി​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്​​തു. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. മു​അ്​​ത​സി​മി​െൻറ പ്ര​വൃ​ത്തി​യെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:familyinterventionoman newsmuhthasem ahamed
Next Story