Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാലാവസ്​ഥ...

കാലാവസ്​ഥ മാറ്റത്തി‍െൻറ തീവ്രത അറേബ്യൻ ഉപദ്വീപിലും അനുഭവപ്പെടും

text_fields
bookmark_border
കാലാവസ്​ഥ മാറ്റത്തി‍െൻറ തീവ്രത അറേബ്യൻ ഉപദ്വീപിലും അനുഭവപ്പെടും
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ അ​ട​ക്കം അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ രാ​ജ്യ​ങ്ങ​ളി​ലും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കാ​ലാ​വ​സ്​​ഥ മാ​റ്റ​ത്തി‍െൻറ തീ​വ്ര​ഫ​ല​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന്​ യു.​എ​ൻ റി​പ്പോ​ർ​ട്ട്. ചൂ​ട്​ കാ​ലാ​വ​സ്​​ഥ​യു​ടെ തീ​വ്ര​ത​യും ഇ​ട​വേ​ള​ക​ളും വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം ത​ണു​പ്പ്​ കാ​ലാ​വ​സ്​​ഥ​യു​ടെ തീ​വ്ര​ത​യി​ലും ഇ​ട​വേ​ള​ക​ളി​ലും കാ​ര്യ​മാ​യ കു​റ​വ്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ഇ​ന്‍റ​ർ​ഗ​വ​ൺ​മെ​ന്‍റ​ൽ പാ​ന​ൽ ഓ​ൺ ക്ലൈ​മ​റ്റ്​ ചേ​ഞ്ച്​ (ഐ.​പി.​സി.​സി) ഈ​യാ​ഴ്ച ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു.

അ​ടു​ത്ത ര​ണ്ടു​ പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ ആ​ഗോ​ള​താ​പ​നി​ല​യി​ൽ ശ​രാ​ശ​രി ഒ​ന്ന​ര ഡി​ഗ്രി സെ​ന്‍റി​ഗ്രേ​ഡി‍െൻറ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. താ​പ​നി​ല​യി​ലെ വ​ർ​ധ​ന​ കാ​ലാ​വ​സ്​​ഥ മാ​തൃ​ക​ക​ളി​ലെ മാ​റ്റ​ങ്ങ​ളു​ടെ വേ​ഗം വ​ർ​ധി​പ്പി​ക്കും.

ഭൂ​മി​യി​ലെ മ​നു​ഷ്യ‍െൻറ​യും മൃ​ഗ​ങ്ങ​ളു​ടെ​യും സ​സ്യ​ജാ​ല​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പി​ന്​ ഈ ​സാ​ഹ​ച​ര്യം ഭീ​ഷ​ണി​യാ​കു​മെ​ന്ന്​ ഐ.​പി.​സി.​സി പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തീ​വ്ര​മാ​യ കാ​ലാ​വ​സ്​​ഥ മാ​റ്റം ഇ​ട​വി​ട്ടു​ള്ള വെ​ള്ള​പ്പൊ​ക്കം, വ​ര​ൾ​ച്ച, ചു​ഴ​ലി​ക്കാ​റ്റ്, സൂ​പ്പ​ർ​സൈ​ക്ലോ​ൺ, മ​ഞ്ഞു​രു​ക്കം, സ​മു​ദ്ര​ജ​ല​നി​ര​പ്പ്​ ഉ​യ​ര​ൽ, തീ​ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ​വ​ക്കും കാ​ര​ണ​മാ​കും. കൃ​ഷി, ഭ​ക്ഷ്യ സു​ര​ക്ഷ, രോ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ഹാ​മാ​രി​ക​ളി​ൽ നി​ന്നു​മു​ള്ള സു​ര​ക്ഷ തു​ട​ങ്ങി​യ​വ​യെ ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ തീ​വ്ര​മാ​യി ബാ​ധി​ക്കും.

14000 ശാ​സ്​​ത്ര പ്ര​ബ​ന്ധ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ സ്വ​രൂ​പി​ച്ചാ​ണ്​ ഐ.​പി.​സി.​സി റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 2040ഓ​ടെ ആ​ഗോ​ള താ​പ​നി​ല​യി​ൽ ഒ​ന്ന​ര ഡി​ഗ്രി​യു​ടെ വ​ർ​ധ​ന​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്ന​ത്.

ആ​ഗോ​ള​താ​പ​ന​ത്തെ തു​ട​ർ​ന്ന്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല ര​ണ്ട്​ ഡി​ഗ്രി കൂ​ടു​ന്ന പ​ക്ഷം അ​ത്​ മ​നു​ഷ്യ ജീ​വി​ത​ത്തെ​യും കാ​ർ​ഷി​ക രം​ഗ​ത്തെ​യും അ​തീ​വ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. ആ​ഗോ​ള താ​പ​ന​ത്തി​ലെ വ​ർ​ധ​ന​ക്ക്​​ അ​നു​സ​രി​ച്ച്​ കാ​ലാ​വ​സ്​​ഥ മാ​റ്റ​ത്തി​ലെ തീ​വ്ര​ത​യും വ​ർ​ധി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ഗോ​ള​താ​പ​ന​ത്തി​‍െൻറ ഫ​ല​മാ​യു​ള്ള കാ​ലാ​വ​സ്​​ഥ മാ​റ്റ​ങ്ങ​ൾ ഒ​മാ​നെ അ​തീ​വ ഗു​രു​ത​ര രീ​തി​യി​ൽ ബാ​ധി​ക്കു​മെ​ന്ന്​ ഒ​മാ​നി​ലെ പ​രി​സ്​​ഥി​തി വി​ദ​ഗ്​​ധ​ർ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​യ​രു​ന്ന ജ​ല​നി​ര​പ്പ്​ ബാ​ത്തി​ന, ശ​ർ​ഖി​യ മേ​ഖ​ല​ക​ളി​ലെ​യ​ട​ക്കം ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്​​ട​ത്തി​ന്​ വ​ഴി​യൊ​രു​ക്കും. ടൂ​റി​സം, റി​യ​ൽ എ​സ്​​റ്റേ​റ്റ്, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ ഇ​ത്​ ബാ​ധി​ക്കും.

കാ​ർ​ഷി​ക, ഫി​ഷ​റീ​സ്​ മേ​ഖ​ല​ക​ളി​ലും ഇ​ത്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ഒ​മാ​നി​ലെ കാ​ലാ​വ​സ്​​ഥ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നീ​ണ്ടു​നി​ൽ​ക്കു​ന്ന വ​ര​ൾ​ച്ച തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ഉ​പ്പു​വെ​ള്ള​വും ഭൂ​ഗ​ർ​ഭ​ജ​ല​വും കൂ​ടി​ച്ചേ​രാ​ൻ ഇ​ട​യാ​ക്കും. ഇ​ത്​ കൃ​ഷി​ക്കും ജ​ല​സേ​ച​ന​ത്തി​നു​മു​ള്ള ശു​ദ്ധ​ജ​ലം കി​ട്ടാ​നാ​കാ​ത്ത സ്​​ഥി​തി​യു​ണ്ടാ​കും. അ​റ​ബി​ക്ക​ട​ലി​ൽ ജ​ല​ത്തി​നു​ണ്ടാ​കു​ന്ന രാ​സ​മാ​റ്റം മ​ത്സ്യ സ​മ്പ​ത്തി​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഒ​മാ​നി പ​രി​സ്​​ഥി​തി വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changemuscuit
News Summary - The intensity of climate change will be felt in the Arabian Peninsula as well
Next Story