Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലമുകളിൽനിന്ന്​ വീണ്​...

മലമുകളിൽനിന്ന്​ വീണ്​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു

text_fields
bookmark_border
മലമുകളിൽനിന്ന്​ വീണ്​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു
cancel
camera_alt

മലമുകളിൽനിന്ന്​ വീണ്​ പരിക്കേറ്റയാളെ പൊലീസ്​ ഹെലികോപ്​ടറിൽ ആശുപത്രിയിലേക്ക്​ മാറ്റുന്നു

മസ്​കത്ത്​: മലമുകളിൽനിന്ന്​ വീണ്​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ബനീ ഗാഫിർ താഴ്​വരയിൽ വെള്ളിയാഴ്​ച രാവിലെയാണ്​ അപകടം​. ഗുരുതര പരിക്കേറ്റയാളെ പൊലീസ്​ ഹെലികോപ്​ടറിലാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. ഇയാളെ റുസ്​താഖ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalinjuredhill
Next Story