Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ പ്രധാന...

ഇന്ത്യൻ പ്രധാന മ​ന്ത്രി സുൽത്താനും ഒമാൻ ജനതക്കും പെരുന്നാൾ ആശംസകൾ നേർന്നു

text_fields
bookmark_border
ഇന്ത്യൻ പ്രധാന മ​ന്ത്രി സുൽത്താനും ഒമാൻ ജനതക്കും പെരുന്നാൾ ആശംസകൾ നേർന്നു
cancel

മസ്കത്ത്​: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാൻ ജനതക്കും പെരുന്നാൾ ആംശസകൾ നേർന്നു. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകൾ ആവേശത്തോടെ ആഘോഷിക്കുന്ന ചെറിയ പെരുന്നാൾ ഭക്തി, അനുകമ്പ, സേവനം എന്നിവയുടെ സാർവത്രിക സന്ദേശം കൊണ്ടുവരുമെന്ന്​ സുൽത്താന് എഴുതിയ കത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അധ്യക്ഷതയിൽ ഈ വർഷം നടക്കുന്ന ജി 20 ഉച്ചകോടിയിലെ ഒമാന്റെ പങ്കാളിത്തം ഇന്ത്യക്ക്​ ആദരവാണന്നും ഇത് ഇരാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് വേദിയൊരുക്കുമെന്നും പെരുന്നാൾ സന്ദേശത്തിൽ പ്രധാന മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS: Narendra ModiEid Ul Fitar
News Summary - The Indian Prime Minister wished the Sultan and the people of Oman auspicious Eid
Next Story