Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ പൗ​ര​നെ...

ഇ​ന്ത്യ​ൻ പൗ​ര​നെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി

text_fields
bookmark_border
ഇ​ന്ത്യ​ൻ പൗ​ര​നെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി
cancel
camera_alt

ഇ​ന്ത്യ​ൻ പൗ​ര​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ന്നു

മ​സ്ക​ത്ത്​: ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ പൗ​ര​നെ റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മ​സീ​റ ഹോ​സ്​​പി​റ്റ​ലി​ൽ​നി​ന്ന്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖൗ​ല ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്. രോ​ഗി​ക്ക്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlifted
News Summary - The Indian citizen was airlifted to the hospital by helicopter
Next Story