Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ അംബാസഡർ...

ഇന്ത്യൻ അംബാസഡർ മന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ മന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt

 ഗതാഗത, വാർത്ത വിനിമയ, ​െഎ.ടി മന്ത്രി സഇൗദ്​ അൽ മഅ്​വാലിയും ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി നടത്തിയ കൂടിക്കാഴ്​ച

മസ്​കത്ത്​: ഗതാഗത, വാർത്ത വിനിമയ, ​െഎ.ടി മന്ത്രി സഇൗദ്​ ബിൻ ഹമൂദ്​ ബിൻ സഇൗദ്​ അൽ മഅ്​വാലി ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടിക്കാഴ്​ച നടത്തി. മന്ത്രാലയത്തി​െൻറ ആസ്ഥാനത്തു​ നടന്ന കൂടിക്കാഴ്​ചയിൽ ഗതാഗത, വാർത്ത വിനിമയ, ​െഎ.ടി മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്​തു. ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ മുഹമ്മദ്​ അൽ നു​െഎമി, വാർത്ത വിനിമയ-​െഎ.ടി വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമീർ ഷീദാനി എന്നിവർ കൂടിക്കാഴ്​ചയിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorOman Minister
Next Story