Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ അംബാസഡര്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്, ഒമാന്‍ കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ബിന്‍ ഹമൂദ് അല്‍ ഹബ്സിയുമായി കൂടിക്കാഴ്ച നടത്തുന്നു
Listen to this Article
മസ്കത്ത്: ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്, ഒമാന്‍ കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ബിന്‍ ഹമൂദ് അല്‍ ഹബ്സിയുമായി കൂടിക്കാഴ്ച നടത്തി. കൃഷി, മത്സ്യ ബന്ധനം, ജലവിഭവം എന്നീ മേഖലകളിലെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണവും പൊതുതാൽപര്യ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

