Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​മാ​ന നി​ര​ക്ക്...

വി​മാ​ന നി​ര​ക്ക് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം –സ​ലാ​ല കെ.​എം.​സി.​സി

text_fields
bookmark_border
flight ticket
cancel

സ​ലാ​ല: പ്ര​വാ​സി​ക​ളെ അ​വ​സ​രം മു​ത​ലെ​ടു​ത്ത്​ പി​ഴി​യാ​നു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ശ്ര​മം സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ത​ട​യ​ണ​മെ​ന്ന് സ​ലാ​ല കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​ന സ​ർ​വി​സ് പ​രി​മി​ത​മാ​യ​തി​നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​ൻ ടി​ക്ക​റ്റ് കി​ട്ടാ​ത്ത അ​വ​സ്ഥ നേ​രി​ടു​മ്പോ​ഴാ​ണ് കി​ട്ടു​ന്ന ഒ​രു ടി​ക്ക​റ്റി​ന്​ ല​ക്ഷ​ത്തി​ന​ടു​ത്ത് വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഇ​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള ക്രൂ​ര​ത​യാ​ണ്. കൂ​ടു​ത​ൽ സ​ർ​വി​സ് അ​നു​വ​ദി​ച്ച്​ വി​മാ​ന ചാ​ർ​ജ്​ വ​ർ​ധ​ന ഒ​ഴി​വാ​ക്കി പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും സ​ലാ​ല കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air fare
News Summary - The increase in air fares should be withdrawn
Next Story