Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനങ്ങൾ തീയിട്ട സംഭവം; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: മുസന്നയിൽ അഞ്ച് വാഹനങ്ങൾക്കു തീയിട്ട സംഭവത്തിൽ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Next Story

