Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യാ​ജ​നോ​ട്ട്​...

വ്യാ​ജ​നോ​ട്ട്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങി​യ സം​ഭ​വം; യു​വ​തി പി​ടി​യി​ൽ

text_fields
bookmark_border
വ്യാ​ജ​നോ​ട്ട്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങി​യ സം​ഭ​വം; യു​വ​തി പി​ടി​യി​ൽ
cancel
camera_alt

പി​ടി​​കൂ​ടി​യ ആ​ഭ​ര​ണം

മ​സ്ക​ത്ത്​: വ്യാ​ജ​നോ​ട്ട്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്ര​വാ​സി വ​നി​ത അ​റ​സ്റ്റി​ൽ. ഏ​ഷ്യ​ൻ പൗ​ര​യെ​യാ​ണ്​ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് പി​ടി​കൂ​ടി​യ​ത്. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലൊ​ന്നി​ൽ​പെ​ട്ട ക​റ​ൻ​സി​ക​ൾ ഉപ​യോ​ഗി​ച്ചാ​യി​രു​ന്നു സ്ത്രീ ​ജീ​വ​ന​ക്കാ​​ര​നെ പ​റ്റി​ച്ച​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. വാ​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - The incident of buying gold jewelery using fake notes; The young woman is in custody
Next Story