Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശ...

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ റെ​യ്​​ഡ്​ ന​ട​ത്തി

text_fields
bookmark_border
വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ റെ​യ്​​ഡ്​ ന​ട​ത്തി
cancel
camera_alt

മത്രയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽനിന്ന്​ പിടിച്ചെടുത്ത സാധനങ്ങൾ

മ​സ്​​ക​ത്ത്​: മ​ത്ര അ​ൽ കു​ബ്​​റ​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ റെ​യ്​​ഡ്​ ന​ട​ത്തി. അ​ന​ധി​കൃ​ത​മാ​യി ത​യ്യ​ൽ​ജോ​ലി​ക​ളും കു​ന്തി​രി​ക്ക നി​ർ​മാ​ണ​വും ന​ട​ത്തി​വ​ന്ന സ്​​ഥ​ല​ത്താ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ത​യ്യ​ൽ​മെ​ഷീ​നു​ക​ൾ​ക്ക്​ ഒ​പ്പം ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ ശേ​ഖ​രി​ച്ചു​വെ​ച്ചി​രു​ന്ന കു​ന്തി​രി​ക്ക​വും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidforeign
Next Story