Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസഹം വിലായത്തിൽ വീടിന്...

സഹം വിലായത്തിൽ വീടിന് തീ പിടിച്ചു

text_fields
bookmark_border
സഹം വിലായത്തിൽ വീടിന് തീ പിടിച്ചു
cancel
camera_alt

വീ​ടി​ന്​ തീ ​പി​ടി​ച്ച​ത്​ അ​ഗ്​​നി ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു 

Listen to this Article

മസ്കത്ത്: വടക്കൻ ബാത്തിനയിൽ വീടിന് തീപിടിച്ചു. സഹം വിലായത്തിലെ ദെയ്ൽ അൽ അബ്ദുൽ സലാം ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കില്ല. അഗ്നി ശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു.

Show Full Article
TAGS:sahamfire
News Summary - The house caught fire in Saham district
Next Story