Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിന് തീപിടിച്ചു

text_fields
bookmark_border
വീടിന് തീപിടിച്ചു
cancel
camera_alt

തീപിടിത്തം അഗ്നിരക്ഷാസേനാംഗങ്ങൾ അണക്കുന്നു 

Listen to this Article

മസ്കത്ത്: ഗവർണറേറ്റിൽ സീബ് വിലായത്തിലെ മബേല പ്രദേശത്ത് വീടിന് തീപിടിച്ചു.

ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീ അണച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The house caught fire
Next Story