Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആശുപത്രിയിൽ...

ആശുപത്രിയിൽ കുട്ടികൾക്കായി പൂന്തോട്ടം തുറന്നു

text_fields
bookmark_border
ആശുപത്രിയിൽ കുട്ടികൾക്കായി പൂന്തോട്ടം തുറന്നു
cancel
camera_alt

കു​ട്ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ തു​റ​ന്ന ഗാ​ർ​ഡ​ൻ

മ​സ്​​ക​ത്ത്​: കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പൂ​ന്തോ​ട്ടം വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​മ​ദ്​ അ​ൽ​ഷാ​ൻ, ബി​ദി​യ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​മാ​ൻ ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ സ​മ​ദ് അ​ൽ ഷാ​ൻ ഹോ​സ്പി​റ്റ​ലി​ലും ബി​ദി​യ ഹോ​സ്പി​റ്റ​ലി​ലും പൂ​ന്തോ​ട്ടം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ അ​ബ്രി, പ്ര​തി​നി​ധി അ​ലി ബി​ൻ ജു​മാ അ​ൽ അ​റൈ​മി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
TAGS:hospital 
News Summary - The hospital opened a garden for children
Next Story