Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹ​ജ്ജ്​ സം​ഘം തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി

text_fields
bookmark_border
ഹ​ജ്ജ്​ സം​ഘം തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി
cancel

മ​സ്ക​ത്ത്​: വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മം ക​​ഴി​ഞ്ഞ്​ ഒ​മാ​നി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​സം​ഘം തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി.

ക​ഴി​ഞ്ഞ​ദി​വ​സം ഹ​ജ്ജ് മി​ഷ​ന്‍ സം​ഘ​മാ​ണ് ഒ​മാ​നി​ലെ​ത്തി​യ​ത്. സീ​ബ് എ​യ​ര്‍ബേ​സി​ല്‍ റോ​യ​ല്‍ എ​യ​ര്‍ഫോ​ഴ്‌​സ് വി​മാ​ന​ത്തി​ലെ​ത്തി​യ സം​ഘ​ത്തെ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളും സൈ​നി​ക​മേ​ധാ​വി​ക​ളും ചേ​ര്‍ന്ന് സ്വീ​ക​രി​ച്ചു. വി​ദേ​ശി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു ഹ​ജ്ജ് സം​ഘ​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തി​രി​കെ​യെ​ത്തും. ഈ ​വ​ര്‍ഷം ഒ​മാ​നി​ല്‍നി​ന്ന് ആ​കെ 14,000 പേ​ര്‍ക്കാ​ണ് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ 13,500 പേ​ര്‍ സ്വ​ദേ​ശി​ക​ളും 250 പേ​ര്‍ അ​റ​ബ് വം​ശ​ജ​രും 250 പേ​ര്‍ അ​റ​ബ് ഇ​ത​ര രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​മാ​യി​രു​ന്നു.

മ​ല​യാ​ളി ഹ​ജ്ജ്​ സം​ഘ​വും വ​രും ദി​വ​സ​ങ്ങ​ളി​ലാ​യി മ​സ്ക​ത്തി​ലെ​ത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Hajj group started to return
Next Story