Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൂറ്റൻ ക്രിസ്മസ്​ ട്രീ...

കൂറ്റൻ ക്രിസ്മസ്​ ട്രീ കൗത​ുകമാകുന്നു

text_fields
bookmark_border
കൂറ്റൻ ക്രിസ്മസ്​ ട്രീ കൗത​ുകമാകുന്നു
cancel
camera_alt

സു​ഹാ​ർ ഒ​യാ​സി​സ്​ മാ​ളി​ൽ ഒ​രു​ക്കി​യ കൂ​റ്റ​ൻ ക്രി​സ്​​മ​സ്​ ട്രീ •ചിത്രം: പ്ര​ണ​വ് ഐ ​മാ​ജി​ക്

​സു​ഹാ​ർ​: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. പ്ര​വാ​സ​ലോ​ക​വും അ​ല​ങ്കാ​ര​ങ്ങ​ളും മ​റ്റും ഒ​രു​ക്കി തി​രു​പ്പി​റ​വി​യു​ടെ ഒാ​ർ​മ പു​തു​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. വ​മ്പ​ൻ ക്രി​സ്​​മ​സ്​ ട്രീ ​ഒ​രു​ക്കി​യാ​ണ്​ സു​ഹാ​ർ ഒ​യാ​സി​സ്​ മാ​ൾ തി​രു​പ്പി​റ​വി​യെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന​ത്. മാ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന ഇ​ട​ത്തു​ത​ന്നെ​യാ​ണ് കൂ​റ്റ​ൻ ട്രീ ​ഒ​രു​ക്കി​യ​ത്. 14 അ​ടി​യാ​ണ് ട്രീ​യു​ടെ ഉ​യ​രം.

മൂ​ന്നു ദി​വ​സം​കൊ​ണ്ടാ​ണ് ഇ​തി​െൻറ പ​ണി പൂ​ർ​ത്തി​യാ​യ​ത്. ന​ക്ഷ​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര വി​ള​ക്കു​ക​ളും​കൊ​ണ്ട് തീ​ർ​ത്ത മ​ര​ത്തി​െൻറ അ​ടു​ത്തു​നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ളി​ൽ ഇ​ള​വ് ല​ഭി​ച്ച​തി​നാ​ൽ നി​ര​വ​ധി കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ടെ എ​ത്തു​ന്നു​ണ്ട്. മാ​ളു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക്രി​സ്​​മ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക ഇ​ടം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സാ​ന്താ​ക്ലോ​സി​െൻറ​യും മ​റ്റും വ​സ്​​ത്ര​ങ്ങ​ളും രോ​മ​ത്താ​ടി​ക​ളും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും വി​ൽ​പ​ന​ക്ക്​ നി​ര​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ക്ഷ​ത്ര​വി​ള​ക്കു​ക​ൾ​ക്കും പു​ൽ​ക്കൂ​ട്നി ​ർ​മി​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treex-mas
Next Story