Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.സി.സി സെക്രട്ടറി ജനറൽ ചർച്ച നടത്തി
text_fieldsbookmark_border
ജി.സി.സി സെക്രട്ടറി ജനറൽ ഫെഡറേഷന്റെയും ഗൾഫ് ചേംബേഴ്‌സിന്റെയും മേധാവികളുമായി മസ്‌കത്ത് ഗവർണറേറ്റിൽ ചർച്ച നടത്തുന്നു
Listen to this Article
മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ (ജി.സി.സി) ഫെഡറേഷന്റെയും ഗൾഫ് ചേംബേഴ്‌സിന്റെയും മേധാവികളുമായി മസ്‌കത്ത് ഗവർണറേറ്റിൽ കൂടിക്കാഴ്ച നടത്തി. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള നിക്ഷേപം, ഇറക്കുമതി, കയറ്റുമതി നടപടിക്രമങ്ങൾ എന്നിവ ചർച്ച ചെയ്തു. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്‌റഫ് ആണ് ഫെഡറേഷന്റെയും ഗൾഫ് ചേംബറിന്റെയും തലവന്മാരുമായും ചർച്ച നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

