Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
fire
cancel
camera_alt

മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന്​ തീ​പി​ടി​ച്ച​ത്​ അ​ഗ്​​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന്​ തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. മാ​ലി​ന്യം ഫാ​ക്ട​റി​യു​ടേ​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The garbage dump caught fire
Next Story