Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗോൾഡൻ പാക്കി​െൻറ...

ഗോൾഡൻ പാക്കി​െൻറ നാലാമത്​ ഔട്ട്​ലെറ്റ്​ സൂറിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ഗോൾഡൻ പാക്കി​െൻറ നാലാമത്​ ഔട്ട്​ലെറ്റ്​ സൂറിൽ പ്രവർത്തനമാരംഭിച്ചു
cancel
camera_alt

ഗോ​ൾ​ഡ​ൻ പാ​ക്കി​െൻറ നാ​ലാ​മ​ത്​ ഔ​ട്ട്​​ലെ​റ്റ്​ സൂ​ർ സൂ​ഖി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്​​ക​ത്ത്​: ഡി​സ്​​പോ​സി​ബ്​​ൾ ഉ​ൽ​പ​ന്ന​രം​ഗ​ത്തെ പ്ര​മു​ഖ സ്​​ഥാ​പ​ന​മാ​യ ​ഗോ​ൾ​ഡ​ൻ പാ​ക്കി​െൻറ ഒ​മാ​നി​ലെ നാ​ലാ​മ​ത്​ റീ​​ട്ടെ​യി​ൽ ഔ​ട്ട്​​ലെ​റ്റ്​ സൂ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

സൂ​ർ സൂ​ഖി​ലാ​ണ്​ ഔ​ട്ട്​​ലെ​റ്റ്. ഒ​മാ​നി​ൽ ബു​റൈ​മി, സു​ഹാ​ർ, ഇ​ബ്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റ്​ ഔ​ട്ട്​​ലെ​റ്റു​ക​ൾ. യു.​എ.​ഇ​യി​ലും നി​ര​വ​ധി ശാ​ഖ​ക​ളു​ണ്ട്.

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള പാ​ക്കി​ങ്-​പാ​ക്കേ​ജി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്​​ഘാ​ട​ന​ത്തി​െൻറ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ​ൻ വി​ല​ക്കു​റ​വ് ഉ​ൾ​പ്പെ​ടെ ആ​ക​ർ​ഷ​ക ഓ​ഫ​റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ന​ജീ​ബ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Pack
News Summary - The fourth outlet of the Golden Pack has opened in Surrey
Next Story