Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുൻ പ്രവാസി നാട്ടിൽ...

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മസ്കത്ത്​: മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ പുതിയകാവ് സ്വദേശി മുളംപറമ്പിൽ മുഹാജിർ (62) ആണ് മരിച്ചത്. വർഷങ്ങളോളം ഒമാനിലെ റൂവി ഹൈസ്ട്രീറ്റിൽ റെഡിമെയ്​ഡ്​ ഷോപ്പ് നടത്തിയിരുന്നു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

പരേതരായ മൂസഹാജി-ആയിഷാബി ദമ്പതികളുടെ മകനാണ്​. ഭാര്യ: ആരിഫ. മക്കൾ: നാസ്‌ലി, അബ്‌ദുൽ റഹ്മാൻ. സഹോദരൻ: ഹുസൈൻ ( ചോക്കോ നട്സ്​, മസ്ക്കത്ത്​). ഖബറടക്കം ശനിയാഴ്ച രാവിലെ 10.30നു പുതിയകാവ് മഹല്ല് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman death
News Summary - The former expatriate passed away in the country
Next Story