Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2024 11:42 AM IST Updated On
date_range 4 Sept 2024 11:42 AM ISTമുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsbookmark_border
camera_alt
അബൂബക്കര്‍
മസ്കത്ത്: ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കാസര്‍കോട് സ്വദേശി നാട്ടില്‍ നിര്യാതനായി. മസ്കത്തിലെ ദാര്‍സൈത്ത് നൂര്‍ മസ്ജിദ് പരിസത്ത് ഭക്ഷ്യോൽപന്ന കച്ചവടം നടത്തിയിരുന്ന ഷിറിയ പ്രദേശത്ത് താമസിക്കുന്ന അബൂബക്കര്‍ കയ്യാറാണ് (70) മരണപ്പെട്ടത്. ഭാര്യ: ഹലീമ. മക്കൾ: സകരിയ്യ,റുക്സാന, ഫൗസിയ. മരുമക്കൾ: ആരിഫ, അബൂബക്കർ, ഇബ്രാഹിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

