Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​ഥ​മ വ​നി​ത...

പ്ര​ഥ​മ വ​നി​ത മി​ർ​ബാ​ത്ത്​ കോ​ട്ട സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
പ്ര​ഥ​മ വ​നി​ത മി​ർ​ബാ​ത്ത്​ കോ​ട്ട സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

സ​യ്യി​ദ അ​ഹ​ദ്​ മി​ർ​ബാ​ത്ത്​ കോ​ട്ടയിൽ 

മ​സ്​​ക​ത്ത്​: സു​ൽ​ത്താ‍െൻറ ഭാ​ര്യ സ​യ്യി​ദ അ​ഹ​ദ്​ ബി​ൻ​ത്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി​യ മി​ർ​ബാ​ത്ത്​ കോ​ട്ട സ​ന്ദ​ർ​ശി​ച്ചു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. കോ​ട്ട​യി​ലെ​ത്തി​യ​യു​ട​ൻ പ്ര​ഥ​മ വ​നി​ത​ക്ക്​ കോ​ട്ട​യു​ടെ ച​രി​ത്രം വി​ശ​ദീ​ക​രി​ച്ചു​ ന​ൽ​കി.

തു​ട​ർ​ന്ന്​ കോ​ട്ട​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ സ​യ്യി​ദ അ​ഹ​ദ്​ ചു​റ്റി​ക്ക​ണ്ടു. കോ​ട്ട​യു​ടെ മു​ക​ളി​ലെ​ത്തി ഭ​ക്ഷ​ണം സം​ര​ക്ഷി​ക്കാ​നു​ള്ള മു​റി, വാ​ലി കൗ​ൺ​സി​ൽ ചേ​ർ​ന്നി​രു​ന്ന മു​റി തു​ട​ങ്ങി​യ​വ​യും അ​വ​ർ കാ​ണു​ക​യും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuitMirbath Fort
News Summary - The first lady visited Mirbath Fort
Next Story