Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​പ്പാ​ർ​ട്മെ​ന്‍റി​ലെ...

അ​പ്പാ​ർ​ട്മെ​ന്‍റി​ലെ തീ​പി​ടി​ത്തം അ​ണ​ച്ചു

text_fields
bookmark_border
fire
cancel
camera_alt

ജ​ലാ​ൻ ബ​നീ ബൂ ​അ​ലി വി​ലാ​യ​ത്തി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ അ​പ്പാ​ർ​ട്​​മെ​ന്‍റി​ലു​ണ്ടാ​യ തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മംfire

മ​സ്ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ അ​പ്പാ​ർ​ട്​​മെ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​ണ​ച്ചു. ജ​ലാ​ൻ ബ​നീ ബൂ ​അ​ലി വി​ലാ​യ​ത്തി​ലെ സൂ​ഖ്​ ഏ​രി​യ​യി​ലാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ർ​ക്കും പൊ​ള്ള​ലേ​റ്റി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
News Summary - The fire in the apartment was extinguished
Next Story