Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൃഷിയിടത്തിന് തീപിടിച്ചു
text_fieldsbookmark_border
ദോഫാർ ഗവർണറേറ്റിൽ കൃഷിയിടത്തിന് തീപിടിച്ചപ്പോൾ
അഗ്നിശമനസേന അണക്കുന്നു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ കൃഷിയിടത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം സലാല വിലായത്തിലായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ (സി.ഡി.എ.എ) അഗ്നിശമന സേനാംഗങ്ങളെത്തീ തീ നിയന്ത്രണവിധേയമാക്കി. കാർഷിക മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാൻ കർഷകർ തയാറാവണമെന്ന് സി.ഡി.എ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

