Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്ക്കിയിൽ ഫാമിന് തീ പിടിച്ചു

text_fields
bookmark_border
ഇസ്ക്കിയിൽ ഫാമിന് തീ പിടിച്ചു
cancel
camera_alt

ഫാമിന്​ തീ പിടിച്ചത്​ അഗ്​നിശമന സേനാംഗങ്ങൾ അണക്കുന്നു 

Listen to this Article

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ഫാമിന് തീ പിടിച്ചു. ഇസ്ക്കി വിലായത്തിലാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The farm in Iskii caught fire
Next Story