Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്ര​യി​ൽ പ്ര​വാ​സി...

ഇ​ബ്ര​യി​ൽ പ്ര​വാ​സി വെ​ൽ​െ​ഫ​യ​ർ ഘ​ട​കം നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
ഇ​ബ്ര​യി​ൽ പ്ര​വാ​സി വെ​ൽ​െ​ഫ​യ​ർ ഘ​ട​കം നി​ല​വി​ൽ​വ​ന്നു
cancel
camera_alt

പ്രവാസി വെൽഫെയർ ഇബ്ര യൂനിറ്റ് രൂപവത്​കരണത്തിൽ പ​െങ്കടുത്തവർ

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ജ​ന​സേ​വ​ന ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്​ ഇ​ബ്ര​യി​ൽ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു. പ്ര​സി​ഡ​ൻ​റാ​യി സ​ഫീ​ർ ഫ​സ്​​ലു​ദ്ദീ​നെ​യും സെ​ക്ര​ട്ട​റി​യാ​യി വി​ജീ​ഷ് കു​മാ​റി​നെ​യും (സു​ജി​ത്) തി​ര​ഞ്ഞെ​ടു​ത്തു. അ​ൽ​ത്താ​ഫ് (വൈ.​പ്ര​സി), നൗ​ഫ​ൽ കോ​ഡൂ​ർ(​ജോ.​സെ​ക്ര), ഷ​ഫീ​ഖ് ത​ള​ങ്ക​ര (ട്ര​ഷ) എ​ന്നി​വ​രാ​ണ്​ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ഇ​ബ്ര​യി​ലെ നി​ര​വ​ധി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​ദ്യ​സ​മ​യ​ങ്ങ​ളി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്ക്​ സൗ​ജ​ന്യ ടി​ക്ക​റ്റ് ന​ൽ​കി​യും വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്തും പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു. ഭ​ക്ഷ​ണ​ക്കി​റ്റ് വി​ത​ര​ണ​വും കോ​വി​ഡ് ബാ​ധി​ച്ച രോ​ഗി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ളും ന​ൽ​കി. തു​ട​ർ​ന്നും ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ബ്ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ സ​ഫീ​ർ ഫ​സി​ലു​ദ്ദീ​ൻ പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജി​ദ് റ​ഹ്‌​മാ​ൻ, അ​ബ്​​ദു​ൽ അ​സീ​സ്, സൈ​ദ് അ​ലി ആ​ത​വ​നാ​ട്, അ​സീ​ബ് മാ​ള, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscutexpatriate welfare unitEbra
News Summary - The expatriate welfare unit in Ebra came into existence
Next Story