Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിക്കുപോയ പ്രവാസി നാട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
Anandu death
cancel

മസ്കത്ത്​: അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടില്‍ മരിച്ച‌ നിലയില്‍ കണ്ടെത്തി. വര്‍ക്കലയിലെ അനന്ദു (32) ആണ്​ മരിച്ചത്‌. ഹൈലില്‍ സൂപ്പര്‍‌ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.

പത്ത് ദിവസത്തെ അവധിക്ക്​ കഴിഞ്ഞ ദിവസമാണ്​ നാട്ടിലേക്ക്​ തിരിച്ചത്​. ഒമാനില്‍ ജോലി ചെയ്യുന്ന മധുവാണ് പിതാവ്. സഹോദരൻ: നന്ദു(മസ്കത്ത്​).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The expatriate died
Next Story