Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​രി​സ്​​ഥി​തി...

പ​രി​സ്​​ഥി​തി അ​തോ​റി​റ്റി വൃ​ക്ഷ​ത്തൈ ന​ട്ടു

text_fields
bookmark_border
പ​രി​സ്​​ഥി​തി അ​തോ​റി​റ്റി വൃ​ക്ഷ​ത്തൈ ന​ട്ടു
cancel
camera_alt

സു​വൈ​ഖ്​ വി​ലാ​യ​ത്തി​ൽ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വൃ​ക്ഷ​ത്തൈ ന​ടീ​ൽ

മ​സ്​​ക​ത്ത്:​ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​വൈ​ഖ്​ വി​ലാ​യ​ത്തി​ൽ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി വൃ​ക്ഷ​ത്തൈ ന​ട്ടു.

സു​വൈ​ഖി​ലെ പ​രി​സ്ഥി​തി കേ​ന്ദ്രം ഒ​മാ​നി സി​ദ്ർ അ​സോ​സി​യേ​ഷ​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ വി​ലാ​യ​ത്തി​ലെ നി​ര​വ​ധി ക​മ്പ​നി​ക​ളി​ലും വാ​ദി അ​ൽ ജ​ഹൂ​ർ ഹെ​ൽ​ത്ത് സെൻറ​റി​ലും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്തു​ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള ദേ​ശീ​യ സം​രം​ഭ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തെ​ന്ന്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment
News Summary - The Environment Authority planted the tree
Next Story