Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2023 1:44 PM IST Updated On
date_range 10 Feb 2023 1:44 PM ISTസലാലയിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
സലാല: മാഹി അഴിയൂർ സ്വദേശി മൈതാനിപറമ്പത്ത് റഹിനാസിൽ യു. കെ. ഇസ്മായിൽ (62) നാട്ടിൽ നിര്യാതനായി. സവാരിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
1977മുതൽ 1999വരെ സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: റാഹിന, നവാസ് (സലാല), റിയാസ്, റനീഷ്. മരുമക്കൾ: അഷ്റഫ്, സഫീറ, ഷക്കീറ, ഫാജിസ. അഴിയൂർ ഹാജിയാർപള്ളി ഖബറിസ്ഥാനിൽ മ്യതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

