Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ​ന്ദ​ത്ത്​...

മു​സ​ന്ദ​ത്ത്​ മു​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ച്ചു

text_fields
bookmark_border
മു​സ​ന്ദ​ത്ത്​ മു​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ച്ചു
cancel
camera_alt

ജി​തി​ൻ

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ മു​സ​ന്ദ​ത്ത്​ മു​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ച്ചു. ക​ട​പ്പാ​ക്ക​ട ഉ​ളി​യ​ക്കോ​വി​ൽ കോ​തേ​ത്ത് കു​ള​ങ്ങ​ര കി​ഴ​ക്ക​തി​ൽ ജി​തി​നാ​ണ്​ ഡി​സം​ബ​ർ ര​ണ്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. ദു​ബൈ​യി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജി​തി​ൻ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മാ​ണ്​ മു​സ​ന്ദ​ത്ത്​ എ​ത്തു​ന്ന​ത്.

ക​ട​ലി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. നാ​ലു​മാ​സം മു​മ്പാ​ണ്​ ജി​തി​ൻ ദു​ബൈ​യി​ൽ‌ ജോ​ലി​ക്കെ​ത്തി​യ​ത്. ഭാ​ര്യ: രേ​ഷ്മ. മ​ക​ള്‍: ഋ​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:musandamomandrawning
News Summary - the dead body of Kollam Swadeshi who drowned in Musandat to the country and cremated
Next Story